പോലീസ് ഉദ്യോഗസ്ഥ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ; ഭര്‍ത്താവായ പോലീസുകാരന്‍ ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി ലോധി കോളനിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതിയായ പോലീസ് ഉദ്യോഗസ്ഥയുടെ മൃതദേഹം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് കരുതുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലീസുകാരന്‍ ഒളിവിലാണെന്നാണ് വിവരം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ എന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ കഴിഞ്ഞദിവസം ഒരു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മാസക് നിര്‍മ്മിക്കുന്ന 17 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

കൊച്ചിയിൽ യുവതിയുടെ മൃതദേഹം നഗ്നനായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...