അടൂർ : ഏനാത്ത് പാലത്തിന്റെ കൈവരിക്കുമുകളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിൽ തെരുവ് വിളക്കുമില്ല. കഴക്കൂട്ടം മുതൽ എംസി റോഡ് സുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സുരക്ഷാ ഇടനാഴിയിലാണ് അപകടസാധ്യത. എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ ഇവിടെവച്ച് നിയന്ത്രണംവിട്ടാൽ നടപ്പാതയിൽ ഇടിച്ചുകയറി കൈവരിക്ക് മുകളിലൂടെ കല്ലടയാറ്റിൽ പതിച്ച് ആളപായമുണ്ടാകും. ദിവസവും വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകളാണ് കൈവരിയോടു ചേർന്ന നടപ്പാതയിലൂടെ പോകുന്നത്. അതിനാൽ കൈവരിക്ക് ഉയരം കൂട്ടുകയോ അടൂരിൽ പള്ളിക്കലാറിന് ഇരുവശവും അടൂർ ഇരട്ടപ്പാലത്തിലും സ്ഥാപിച്ചതുപോലെ ഉയരത്തിലുള്ള ഇരുമ്പുവല സ്ഥാപിക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























