റാന്നി – തിരുവല്ല റോഡിൽ ഇടിതാങ്ങി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play


പെരുമ്പെട്ടി :
റോഡിൽ അപകട മേഖലയിൽ അഞ്ചിടങ്ങളിൽ ഇടിതാങ്ങി  സ്ഥാപിച്ചെങ്കിലും ഏറ്റവും അപകട സാധ്യതയേറിയ ഭാഗം ഒഴിവാക്കിയതായി പരാതി. റാന്നി – തിരുവല്ല റോഡിൽ അമ്പിനിക്കാട് ആനവാരിക്കുഴി തോടിന്റെയോരം, തെള്ളിയൂർ മാർത്തോമ്മാ പള്ളിപ്പടി എന്നിവിടങ്ങളിലാണ് ഇനിയും ഇടിതാങ്ങി സ്ഥാപിക്കാത്തത്. മേഖലയിലെ ഏറ്റവും കുടുതൽ അപകട സാധ്യതയേറിയ ഭാഗമായ ആനവാരിക്കുഴിതോടിന്റെ ഓരംചേരുന്ന പാതയിൽ രണ്ടരയടി ഉയരമുള്ള 5 കോൺക്രീറ്റ് തൂണുകൾ മാത്രമാണ് ഇടിതാങ്ങിക്കു സമാനമായി സ്ഥാപിച്ചിരിക്കുന്നത്. ഈ ഭാഗത്ത് പാതയോരത്തുനിന്നു ശേഷം രണ്ടടി ഓരത്തിലൂടെയാണ് നല്ല താഴ്ചയിൽ തോട് ഒഴുകുന്നത്. ഒരു വർഷത്തിനിടെ മേഖലയിൽ 21 അപകടങ്ങളാണ് നടന്നിട്ടുള്ളത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുവാപ്പുലത്ത് തെരുവുനായ ആക്രമണം : രണ്ട് പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിക്ക് പിന്നാലെ അരുവാപ്പുലത്തും തെരുവ് നായ ആക്രമണം. അരുവാപ്പുലം കണ്ടത്തിന്‍കര...

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ആഞ്ഞടിച്ച് യൂജിൻ എച്ച് പെരേര

0
കൊച്ചി: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ആഞ്ഞടിച്ച് ലത്തീൻ...

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

0
കണ്ണൂര്‍: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട്...

അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ

0
കൊച്ചി: ഒളിവിലിരുന്നും സമൂ​ഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ...