താഴത്തങ്ങാടി കൊലപാതകം : മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയ പോലീസുകാര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ദൃ‌ക്‌സാക്ഷികള്‍ ആരുമില്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളില്‍ കൊലയാളിയെ പിടികൂടുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത പോലീസ് ടീമിന് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌സര്‍വ്വീസ് എന്‍ട്രി. കേസില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, അഡീഷണല്‍ എസ്.പി എ.നിസാം എന്നിവരുള്‍പ്പെട്ട സംഘത്തിനാണ് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കി ആദരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...