കട കുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും 4500 രൂപയും മോഷ്ടിച്ച സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കട കുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും  4500 രൂപയും മോഷ്ടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടില്‍ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടില്‍ ജോണ്‍സണ്‍ (30), കോലഞ്ചേരി വാണിക്കാട്ടില്‍ വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേര്‍ന്നു അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....