പായും തലയിണയുമായി വെൺകുറിഞ്ഞി സഹകരണ ബാങ്ക് വെച്ചൂച്ചിറ ശാഖക്ക് മുമ്പില്‍ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി :  വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്ക് വെച്ചൂച്ചിറ ശാഖയിലെ നിക്ഷേപകര്‍ ബാങ്ക്  ഉപരോധിച്ചു. സഹകാരികള്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുമ്പോൾ ധിക്കാരപരമായ സമീപനമാണ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെങ്കിൽ ബാങ്ക് അടയ്ക്കുവാന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധവുമായി എത്തിയവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല നിര്‍മ്മല ഭവനില്‍ മുരളീധരന്‍ നായര്‍ കമ്മീഷനില്‍ നല്‍കിയ കേസിന്റെ  വിധി നടത്തിപ്പ് ഹര്‍ജ്ജിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കാന്‍ വെച്ചൂച്ചിറ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....