കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചുച്ചിറ സോൺ പ്രാർത്ഥനാ സംഗമം നടത്തി നടത്തി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : പശ്ചിമേഷ്യയിൽ നടന്നു വരുന്ന അമേരിക്കൻ ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ വിഷമത അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം അറിയിച്ച് മേഖലയിലും ലോകത്താകമാനവും ശാശ്വതമായ സമാധാനന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനുമായി കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചുച്ചിറ സോൺ കറന്റ് അഫേഴ്സ് കമ്മീഷന്റെ നേതൃത്വത്തിൽ സമാധാന പ്രാർത്ഥനാ സംഗമം നടത്തി. കുളമാങ്കുഴി സെന്റ് ആൻഡ്രൂസ് ദേവാലയാങ്കണത്തിൽ നടന്ന സംഗമം ക്ലർജി കമ്മീഷൻ ചെയർമാൻ  സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജോൺ സാമുവേൽ, ജീവൻ മാത്യു സാജൻ, ജോൺ വി തോമസ്, വത്സമ്മ ജോൺ, ശാമുവേൽ ഇ ശാമുവേൽ, പി റ്റി മാത്യു, ബോബൻ മോളിക്കൽ, വത്സമ്മ മാത്യു, ജോൺസൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...