യേശു ക്രിസ്തുവിന്റെ പീഡാനുഭവ സംഗീത ആൽബം “കണ്ടോ കുരിശു മരത്തിൽ ” ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

നിരണം : ക്രിസ്തീയ സംഗീത രംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലകൊള്ളുന്ന തിരുവല്ല ഹാർമോണിക്ക് കളക്ടീവ് എന്ന സംഗീത സംഘത്തിന്റെ നേത്യത്വത്തില്‍ യേശു ക്രിസ്തുവിന്റെ പീഡാനുഭവ സംഗീത ആൽബം ഒരുങ്ങുന്നു. യേശു ക്രിസ്തുവിന്റെ അരുമ ശിഷ്യൻ തോമാസ്ളീഹായുടെ പാദസ്പർശനമേറ്റ വിശുദ്ധ ഭൂമിയായ നിരണം ഗ്രാമത്തിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരണം. സജിമോൻ ജോർജ്ജ്, സുനിൽ കെ സാമുവൽ, റോയി ജോർജ്ജ് ഏബ്രഹാം, മോൻസി കുരുവിള, അജി ജോർജ്ജ്, എബി ചെറിയാന്‍ ഏബ്രഹാം എന്നിവരാണ് ഗായകർ.

” കണ്ടോ കുരിശുമരത്തിൽ ” എന്ന സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രസ്റ്റി അജോയി കെ വർഗ്ഗീസ്, ട്രഷറാർ സെൽവരാജ് വിൽസൺ, സുനിൽ കെ ചാക്കോ, ഷിനു റെന്നി എന്നിവർ ആശംസകൾ നേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....