ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖോ​ഗ​ക്പു​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​വി​വേ​ക് റാ​യ് ആ​ണ് മ​രി​ച്ച​ത്. മാനസി​ക സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി അ​ദ്ദേ​ഹം കോ​വി​ഡ് വാ​ര്‍​ഡി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്ത​ത്. പ്ര​തി​ദി​നം കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ളെ അ​ദ്ദേ​ഹം പ​രി​ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​തി​ദി​നം നി​ര​വ​ധി​യാ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​ത് ക​ണ്ട് അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) മു​ന്‍ മേ​ധാ​വി ഡോ.​ര​വി വാ​ങ്കേ​ദ്ക​ര്‍ ട്വീ​റ്റ് ചെ​യ്തു. നിരവധി കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടര്‍ വിജയിച്ചിരുന്നുവെങ്കിലും പ്രതിദിനം മരണം കൂടുന്നതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...