കുടുംബ വഴക്ക് ; ഭാര്യയുടെ ആയുര്‍വേ​ദ ക്ലിനിക്ക് കത്തിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ഭാര്യ നടത്തിയിരുന്ന ആയുര്‍വേ​ദ ക്ലിനിക്ക് കത്തിച്ച കേസില്‍ ഭര്‍ത്താവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പിയില്‍ ജെ.പി. ഭവനില്‍ ജോണ്‍ ഡാനിയേല്‍ (67) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യ പൊന്നമ്മ ജോണ്‍ വാളകത്ത് നടത്തുന്ന ആയുര്‍വേദ ക്ലിനിക്ക്​ വെള്ളിയാഴ്ച രാത്രി 7.15നാണ്​ കത്തിച്ചത്​. ക്ലിനിക്കിലെ കട്ടിലും കസേരയും ഉള്‍പ്പെടെ തീവെച്ച്‌​ നശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ്​ സംഭവത്തിനുപിന്നിലെന്ന്​ പോലീസ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...