കെ.കരുണാകരന്റെ ജന്മദിനത്തിൽ ദേശീയ കായികവേദി ഓൺലൈൻ പഠന സൗകര്യം ഒരുക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലീഡർ കെ. കരുണാകരന്റെ 102 -ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് ദേശീയ കായികവേദിയുടെ നേതൃത്വത്തിൽ പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ പഠനത്തിന് ടി.വികള്‍ നല്‍കി. ജില്ലാ പ്രസിഡൻറ് സലിം പി. ചാക്കോ ടി.വിയുടെ വിതരണം ഉദ്ഘാടനം ചെയ്തു.

കെ. കരുണാകരൻ ജന്മദിനാഘോഷം ഐ.എൻ.റ്റി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ആർ. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് , കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യൂ , എസ്. അഫ്സൽ , അജിത്ത് മണ്ണിൽ , പി.കെ. പീതാംബരൻ, കെ.പി മാത്തുക്കുട്ടി ,ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...