കായിക വിദ്യാർത്ഥികളുടെ എണ്ണം കുറച്ചതിൽ ദേശീയ കായികവേദി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥയിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ പരിശീലനം നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച നടപടിയിൽ ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ടീം ഇനങ്ങളിൽ മതിയായ വിദ്യാർത്ഥികളില്ലാതെ പരീശീലനം നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം കായിക വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കും. അതിനാല്‍ ഈ തീരുമാനം  സംസ്ഥാന സ്പോർട്സ് കൗൺസിൽ പുനപരിശോധിക്കണമെന്ന് സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...