ഇ.ഡിക്കെതിരായ ആക്രമണം രാഷ്ട്രീയ നാടകമെന്ന് ദേവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ സി.പി.എം – ഡി.വൈ.എഫ്.ഐ നേതൃത്വം ചേർന്ന് നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ നാടകമാണെന്ന് ദേവൻ. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങൾ പിണറായി വിജയനെ കൂടുതൽ പ്രതിസന്ധിയിലാക്കാനും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കാനുമുള്ള പാർട്ടിയുടെ തന്നെ ‘സൂത്രമായാണ്’ കണക്കാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ പിണറായി വിജയനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിവിധ കമ്മിറ്റികളിൽ അദ്ദേഹത്തിനെതിരായ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർവ്വശക്തനായിരുന്ന ഒരു നേതാവിനെതിരായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇത്തരത്തിൽ ഓപ്പോസിഷനുകൾ വരുന്നത് മുൻപ് കാണാത്ത രീതിയിലുള്ള പ്രകടനമാണ്. ഇ.ഡി ശേഖരിച്ച രേഖകൾ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടയുകയും അവർക്കെതിരെ ശാരീരികമായ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തത് പിണറായി വിജയന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...