ദേവനന്ദ ആരോടും പറയാതെ വീട്ടില്‍ നിന്നും മുമ്പും പോയിട്ടുണ്ട് ; മൊഴി തിരുത്തി അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ദേവനന്ദ മുമ്പ് കുടവട്ടൂരിലെ വീട്ടില്‍ നിന്ന് ആരോടും പറയാതെ പോയിട്ടുണ്ടെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. കുടുമ്പ സുഹൃത്തായ മിനിയാണ് കുട്ടിയെ വീട്ടില്‍ തിരികെ എത്തിച്ചതെന്നും ദേവനന്ദയുടെ പിതാവ് പ്രദീപ് പറഞ്ഞു.

കുട്ടിയെ കാണാതായ ദിവസം രാവിലെ 9 മണിക്ക് ദേവനന്ദയാണ് 100 മീറ്റര്‍ അകലെയുള്ള കടയില്‍ പോയി സോപ്പ് വാങ്ങിവന്നതെന്നും കണ്ടെത്തി. കുട്ടി വീടുവിട്ട് എവിടേയും ഒറ്റക്ക് പോകാറില്ലെന്നായിരുന്നു രക്ഷകര്‍ത്താക്കളും ബന്ധുക്കളും പോലീസിന് നല്‍കിയ മൊഴി. ദേവനന്ദ നാളിതുവരെ വീട്ടില്‍ നിന്ന് പുറത്ത് ഒറ്റക്ക് പോയിട്ടില്ലെന്ന മൊഴിയാണ് പിതാവ് തിരുത്തിയത്. ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീട്ടില്‍ നിന്നാണ് ദേവനന്ദ മാസങ്ങള്‍ക്കുമുമ്പ് കാണാതാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...