മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി  ഒരുക്കങ്ങൾ  ആരംഭിച്ച് ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല മകരവിളക്ക് തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ  ദേവസ്വം ബോർഡ് തുടങ്ങി.  പൊട്ടിത്തെറി  കാരണം നിർത്തിവച്ച വെടിവഴിപാട് പുനരംരാഭിക്കാൻ  നടപടി തുടങ്ങി. പമ്പയിൽ തീർഥാടകർക്ക് വിശ്രമപ്പന്തൽ, ക്യു നിൽക്കുന്നതിനുള്ള ഷെഡ് എന്നിവ നിർമിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് ഉറപ്പുള്ളതാക്കും. കെഎസ്ആർടിസി സ്റ്റാൻഡ് പൂട്ടുകട്ട ഇട്ട് നവീകരിക്കുന്ന ജോലികൾ തുടങ്ങി. കുറച്ചു ഭാഗത്തെ പണി നടത്തി. ബാക്കി സ്ഥലം കൂടി നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അരവണ, അപ്പം മുതലായ വഴിപാടുസാധനങ്ങൾ തയാറാക്കാനുള്ള ശർക്കര, അരി, ചുക്കുപൊടി, ജീരകപ്പൊടി  തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനുള്ള കരാർ നൽകി. മറ്റ് ലേലങ്ങൾ  ഈ മാസം അവസാനം തുടങ്ങും. 168 മൂത്രപ്പുരകൾ നിർമിക്കും. അതിൽ 36 യൂണിറ്റ് സ്ത്രീകൾക്കു  വേണ്ടിയാണ്. ക്യു കോംപ്ലക്സ്, സന്നിധാനം ഗെസ്റ്റ് ഹൗസ് എന്നിവയുടെ  അറ്റകുറ്റപ്പണി  വേഗം പൂർത്തിയാക്കും. ഒക്ടോബർ 30ന് മുൻപ് ലേലം പൂർത്തിയാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...