വികസന സന്ദേശ യാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചേത്തയ്ക്കൽ : വർഷങ്ങളായി കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി കിടന്ന പഞ്ചായത്തിനെ ജപ്തി ഭീഷണിയിൽ നിന്ന് ഒഴിവാക്കുകയും ഇട്ടിയപ്പാറ ചന്ത പഴയ പ്രതാപ്പാത്തിലേക്ക് മടക്കി കൊണ്ട് വരുകയും ആസ്വാരസ്യങ്ങൾ ഇല്ലാതെ ജനക്ഷേമത്തിനു മുൻ‌തൂക്കം നൽകിയ പഞ്ചായത്ത്‌ ഭരണസമിതി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മുടങ്ങി പോയ പല പദ്ധതികളും പൂർത്തികരിച്ചു എന്നും കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ, വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ് എന്നിവർ നയിച്ച വികസന സന്ദേശ യാത്ര ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത്‌ അംഗം സൗമ്യ ജി നായർ അധ്യക്ഷത വഹിച്ചു.

സനോജ് മേമന, പ്രകാശ് തോമസ്, തോമസ് അലക്സ്, ലിജു ജോർജ്, സി. കെ. ബാലൻ, റൂബി കോശി, അനിത അനിൽകുമാർ, സുജ എം എസ്, അന്നമ്മ തോമസ്, എ. റ്റി. ജോയിക്കുട്ടി, സാംജി ഇടമുറി, റെഞ്ചി പതാലിൽ, കെ. കെ തോമസ്, റോയ് ഉള്ളിരിക്കൽ, ഷിബു പറങ്കിതോട്ടത്തിൽ, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ, കെ. എൻ രാജേന്ദ്രൻ, ജോസ് പി ആൻഡ്രൂസ്, മനോജ്‌ എം. കെ, ഷാജി കരികുളം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...