ഭക്തിനിര്‍ഭരമായി ഇലവുംതിട്ട മലനടയിലെ കെട്ടുകാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ഭക്തിനിര്‍ഭരമായി ഇലവുംതിട്ട മലനടയിലെ കെട്ടുകാഴ്ച്ച. പ്രസിദ്ധമായ കെട്ടുകാഴ്ച്ചയിൽ 21 ഓളം കെട്ടുരുപ്പടികളും ഫ്‌ളോട്ടുകളും അണി നിരന്നു. മലനട, നെടിയകാല, കൊട്ടാരം, മുള്ളൻവാതുക്കൽ, വാത്തിപ്പറമ്പ്, ഞാറന്മല, മേലുത്തേമുക്ക്, മലനട കിഴക്ക് ഭാഗങ്ങൾ, മുക്കട മുക്ക്, ചന്ദനക്കുന്ന്, മൂലൂർ, അയത്തിൽ എന്നീ പ്രധാന കരകളിലും പരിസരങ്ങളിലും നിന്നും ചെറുതും വലുതുമായ കുതിരകളും തേരുകളും മറ്റുമാണ് കെട്ടുകാഴ്ച്ചയിൽ പങ്കെടുത്തത്. ചെണ്ടമേളത്തോടെയാണ് മൂന്നാംനാളിലെ ഉത്സവം തുടങ്ങിയത്. ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് എത്തിയ ജീവത എഴുന്നെള്ളത്തിനൊപ്പം ഓട്ടൻതുള്ളലും ശീതങ്കൻ തുള്ളലും തുടർന്ന് പായസസദ്യയും നടന്നു. തുടർന്ന് ജീവിത തിരിച്ചെഴുന്നള്ളത്തും ആകാശ ദീപക്കാഴ്ച്ചയും നടന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...