ധാ​രാ​വി ജി ​നോ​ര്‍​ത്ത്​ ബ്​​ളോ​ക്ക്​ റെ​ഡ്​ സോ​ണി​ല്‍ ; വ്യാ​ഴാ​ഴ്​​ച 26 പേ​ര്‍​ക്ക് ​ കോ​വി​ഡ്​ സ്ഥി​രീ​ക​രിച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി പ്ര​ദേ​ശ​മാ​യ ധാ​രാ​വി​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ക്രമാതീതമാ​യി വ​ര്‍​ധി​ക്കു​ന്നു. വ്യാ​ഴാ​ഴ്​​ച 26 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത്​ രോ​ഗം ബാധിച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി . കോ​വി​ഡ്​ മൂ​ലം എ​ട്ട്​ പേ​രു​ടെ ജീ​വ​നാ​ണ്​ ഇ​തു​വ​രെ ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്.

ധാ​രാ​വി ഉ​ള്‍​പ്പെ​ട്ട ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലെ ജി ​നോ​ര്‍​ത്ത്​ ബ്​​ളോ​ക്ക്​ റെ​ഡ്​ സോ​ണി​ലാ​ണ്​. ധാ​രാ​വി​ക്ക്​ പു​റ​മെ മാ​ഹിം, ശിവ​ജി പാ​ര്‍​ക്ക്​ പ്ര​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്​ ജി ​നോ​ര്‍​ത്ത്​ ബ്​​ളോ​ക്ക്. 149 പേ​ര്‍​ക്കാ​ണ്​ ഇ​വി​ടെ രോ​ഗം. വ​ര്‍​ളി​ക്ക്​ പുറമെ ലോ​വ​ര്‍ പ​രേ​ല്‍, ക​റി​റോ​ഡ്​ ഉ​ള്‍​പ്പെ​ട്ട ഇ​വി​ടെ 420 രോ​ഗി​ക​ളു​ണ്ട്വ്യാ​ഴാ​ഴ്​​ച 107 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ മും​ബൈ​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2043 ആ​യും മ​ര​ണം 116 ആ​യും ഉ​യ​ര്‍​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...