കേന്ദ്ര സർക്കാറിന്റെ തെറ്റായ ഔഷധ നയം പിൻവലിക്കണം ; പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്ര സർക്കാറിന്റെ തെറ്റായ ഔഷധ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി- പെരുമ്പുഴയിൽ പ്രതിഷേധ ധർണ്ണ നടത്തി.
മേഖലാ പ്രസിഡന്റ് ഉഷാ കെ. പുതുമന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയൻ ചിറ്റാർ, സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലിൽ, വി.എം പ്രകാശ്, സോമനാഥൻ , ബൻസി സഖറിയ, ഗോപകുമാർ കാട്ടൂർ , പി.എന്‍.വി ധരൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....