കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും കോവിഡ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും രോഗബാധ. ധര്‍മേന്ദ്ര പ്രദാനെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത്​ ഷായെ അഡ്​മിറ്റ്​ ചെയ്​ത അതേ ആശുപത്രിയിലാണ്​ ധര്‍മേന്ദ്ര പ്രധാനേയും പ്രവേശിപ്പിച്ചിരിക്കുന്നത്​. കഴിഞ്ഞയാഴ്​ച ആഭ്യന്തര മന്ത്രി അമിത്​ ഷാ പ​ങ്കെടുത്ത മന്ത്രിസഭാ യോഗത്തിന്​ ധര്‍മേന്ദ്ര പ്രധാന്‍ എത്തിയിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തിരുന്നു.

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ്​ ഇപ്പോള്‍ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ, പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ, തമിഴ്​നാട്​ ഗവര്‍ണര്‍ ബന്‍വിരാല്‍ പുരോഹിത്​ എന്നിവര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...