Thursday, May 9, 2024 9:17 am

‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ; ഐ.പി.എസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് നിർമാണം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, റോണി, അംബിക എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു, എഡിറ്റിങ്ങ് – അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാൻസിസ്, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ പ്രവീൺ വിജയ്. അസ്സോസിയേറ്റ് ഡയറക്ടർ- സംഗീത് ജോയ്. ജോ ജോർജ്ജ്. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനർ- മാർട്ടിൻ ജോർജ് ആറ്റാവേലിൽ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹെപ്പറ്റൈറ്റിസ് : ജാഗത്ര പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്ക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ്...

വീണ്ടും കാട്ടാന ആക്രമണം : സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

0
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി...

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും ; ഭീഷണി...

0
ആലപ്പുഴ: സിനിമാ നിര്‍മാതാവ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന...