ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം ആർപ്പൂക്കര മലങ്കര ഓർത്ത ഡോക്സ് സഭയുടെ ചാരിറ്റി സ്ഥാപനമായ കാരുണ്യനിലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഡയാലിസിസ് കിറ്റ് വിതരണം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. 100 ഡയാലിസിസ് കിറ്റുകളാണു വിതരണം ചെയ്തത്. കാരുണ്യനിലയത്തിൽ താമസിക്കുന്ന ഏഴു മാസം പ്രായമുള്ള കുട്ടിക്ക് കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ചികിത്സാസഹായം എംപി വാഗ്ദാനം ചെയ്തു.

മെഡിക്കൽ കോളജിൽ നിന്നു കാരുണ്യനിലയത്തിലേക്കുള്ള പ്രധാന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മാർ ഗ്രിഗോറിയോ സ് കാരുണ്യനിലയം, മാർ ഗ്രിഗോ റിയോസ് ഓർത്തഡോക്സ് ചാപ്പൽ, സെന്റ് ലൂക്ക് നഴ്സറി സ്കൂൾ, സെന്റ് ലൂക്ക് വിസിറ്റേ ഷൻ കോൺവന്റ് എന്നീ സ്ഥാപനങ്ങൾ ചേർന്ന് എംപിക്കു നിവേദനം നൽകി. കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർ ഗീസ് പുന്നൂസ്, കാരുണ്യനിലയം ഫാ.ജോൺ ചിറത്തിലാട്ട് കോറെ പ്പിസ്കോപ്പ, സെക്രട്ടറി ഫാ. ബി റ്റു കെ.മാണി, വർഗീസ് ടി.ഏബ ഹാം എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...