Thursday, December 26, 2024 9:41 pm

വെള്ളക്കുളങ്ങരയില്‍ ചാക്കിൽകെട്ടിയും അല്ലാതെയും ഡയപ്പറുകൾ വലിച്ചെറിയുന്നു

For full experience, Download our mobile application:
Get it on Google Play

വെള്ളക്കുളങ്ങര : ചാക്കിൽകെട്ടിയും അല്ലാതെയും ഡയപ്പറുകൾ വീട്ടുപടിക്കലും റോഡരികിലും വലിച്ചെറിയുന്നു. വെള്ളക്കുളങ്ങര-നെല്ലിമൂട്ടിൽപ്പടി കനാൽ റോഡിലാണ് ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ച ഡയപ്പറുകൾ തള്ളുന്നത്.  റോഡിൽ കളയുന്ന ഡയപ്പറുകൾ വാഹനങ്ങൾ കയറി പ്രദേശം മുഴുവൻ വ്യാപിക്കുകയാണ്. പലയിടത്തും വഴിവിളക്ക് കത്താത്തത് മാലിന്യം കളയുന്നവർക്ക് സൗകര്യപ്രദവുമാണ്. ചെറിയ കുട്ടികൾക്കും കിടപ്പുരോഗികൾക്കും മലമൂത്രവിസർജനത്തിന് വസ്ത്രങ്ങളും പരിസരവും മലിനമാക്കാതിരിക്കുന്നതിനുള്ള മാർഗമാണ് ഡയപ്പറുകൾ. പക്ഷേ ഇവ ഉപയോഗശേഷം മിക്കവരും നശിപ്പിക്കാറില്ല. ഇതുകാരണം ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പലപ്പോഴും ഡയപ്പറുകൾ ഉപേക്ഷിക്കപ്പെടുന്ന സ്ഥലത്തുകിടന്ന് അഴുകുന്നതും പതിവാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കൊവിഡ് ചികിത്സ നടത്തി ; നഷ്ടപരിഹാരം നല്‍കാന്‍ വിധി

0
മലപ്പുറം: കൊവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കൊവിഡ് ചികിത്സ നടത്തിയതിന് 5...

കേന്ദ്ര സര്‍ക്കാരിന്റേത് നികൃഷ്ടമായ സമീപനം ; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് : മുഖ്യമന്ത്രി

0
കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കാത്തത് കേരളത്തിനോട് പകയുള്ളത്...

കരിക്കിനേത്ത് സിൽക്ക് ഗലേറിയയിൽ കഴിഞ്ഞ വർഷം നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കോടതി...

0
അടൂർ: കരിക്കിനേത്ത് സിൽക്ക് ഗലേറിയയിൽ കഴിഞ്ഞ വർഷം നടന്ന മോഷണവുമായി ബന്ധപ്പെട്ട...

കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് : രണ്ടുപേർ അറസ്റ്റിൽ

0
കൊല്ലം: യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേടില്‍ ബാങ്ക് പ്രസിഡന്റ്...