അ​ര്‍​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വ്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : അ​ര്‍​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വ്. ചു​ന​ക്ക​ര സ്വ​ദേ​ശി ന​സീ​റി​ന്‍റെ(47) പ​രി​ശോ​ധനാഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. ജൂ​ലൈ ആ​ദ്യ​മാ​ണ് ഇ​യാ​ള്‍ സൗ​ദി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ര്‍​ബു​ദരോ​ഗി​യാ​യ ന​സീ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ന​സീ​റി​നെ പി​ന്നീ​ട് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെയാണ് ന​സീ​ര്‍ മ​രി​ച്ചത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വ് ആ​യി ല​ഭി​ച്ച​ത്. ന​സീ​റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ളു​മാ​യി സ​മ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...