Friday, April 11, 2025 6:34 pm

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത് : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പില്‍ മാതന്‍ തറയില്‍ വീട്ടില്‍ രാജപ്പന്‍ മകന്‍ അരുണ്‍ കുമാര്‍ (51) ആണ് ഇബ്രയില്‍ മരിച്ചത്.

കാര്‍ ഏ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: രമാദേവി ഭാര്യ: ശ്രീജ, മക്കള്‍: അനാമിക, അമിത. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷർട്ട്‌ സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത ; ടെയിലറിംഗ് സ്ഥാപനം 12,350/- രൂപ നൽകണം

0
കൊച്ചി : നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയിലറിംഗ്...

അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി ശക്തമായ നിലപാട് എടുക്കണമെന്ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി

0
പത്തനംതിട്ട : കസ്തൂർബ്ബ ഗാന്ധിയെ മാതൃകയാക്കി അമ്മമാരും യുവതികളും അക്രമത്തിനും ലഹരിക്കുമെതിരായി...

വെള്ളാപ്പള്ളി നടേശൻ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി

0
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ...

കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ക്യാബിനറ്റിൽ വച്ചു

0
ബെംഗലൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ക്യാബിനറ്റിൽ വച്ചു. ഇന്ന് ചേർന്ന...