ഈ മാസം 21 മുതൽ പ്രൈമറി ക്ലാസുകൾ തുറക്കും

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ലാസ്. സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ക്ലാസുകൽ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരാനും അനുവാദമുണ്ട്.

സ്കൂൾ മുഴുവൻ അണുവിമുക്തമാക്കണം. ക്ലാസ് റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, ശൗചാലയങ്ങൾ എന്നിവയൊക്കെ അണുനശീകരണം നടത്തി ശുദ്ധമാക്കണം. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സ്റ്റാഫുകളും തീർച്ചയായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.

ഹരിയാനയിലും സ്കൂളുകൾ തുറക്കുകയാണ്. സെപ്തംബർ 20 മുതൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളാണ് തുറക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ സ്കൂളുകൾ തുറക്കും. ചിലയിടങ്ങളിൽ സ്കൂളുകൾ തുറന്നുകഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...