ന്യൂഡല്‍ഹി : ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് എണ്ണക്കമ്പിനികള്‍ കൂട്ടിയത്. നിലവില്‍ 76.80 പൈസയാണ് ഡീസലിന്റെ വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിലവില്‍ 80.59 രൂപയാണ് പെട്രോളിന്റെ വില. തുടര്‍ച്ചായി എണ്ണവില വര്‍ധിപ്പിച്ചാണ് ഇപ്പോഴത്തെ വിലയിലേക്ക് ഡീസല്‍, പെട്രോള്‍ വില എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണ വില വര്‍ധിപ്പിക്കാതിരുന്ന എണ്ണക്കമ്പിനികള്‍ ഇന്ന് മുതല്‍ വീണ്ടും കൊള്ള ആരംഭിച്ചിരിക്കുകയാണ്.
പെട്രോളിയം കൊള്ള വീണ്ടും ആരംഭിച്ചു ; ഡീസലിന് ലിറ്ററിന് 13 പൈസ വര്‍ധിപ്പിച്ചു ; പെട്രോള്‍ വിലയില്‍ മാറ്റമില്ല
RECENT NEWS
Advertisment