ഡിജിറ്റൽ ഭൂ സർവേ ജില്ലയിൽ രണ്ടാംഘട്ടത്തിലേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിജിറ്റൽ ഭൂ സർവേ ജില്ലയിൽ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഒന്നാംഘട്ടത്തിലെ 12-വില്ലേജുകളുടെയും റീസർവേ പൂർത്തിയാക്കി വിവരങ്ങൾ അപ്‌ലോഡ് ചെയ്തു. ഒരോ വില്ലേജുകളിലെ സ്ഥലങ്ങളെ ഡിജിറ്റൽ ബ്ലോക്കുകളാക്കി തിരിച്ചാണ് സർവേ. രണ്ടാംഘട്ടത്തിൽ ജില്ലയിൽനിന്നു 20-വില്ലേജുകളാണുള്ളത്. ഇതിൽ അടൂർ, കുരമ്പാല, പെരിങ്ങനാട്, ഏഴംകുളം, പെരുമ്പെട്ടി, പത്തനംതിട്ട എന്നിവിടങ്ങളിലെ സർവേ ജോലികൾ തുടങ്ങി. കോയിപ്രം, കുന്നന്താനം, പന്തളം, അങ്ങാടി, വടശ്ശേരിക്കര വില്ലേജുകളുടെ പ്രാരംഭജോലികൾ തുടങ്ങി. സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി.മോഹൻ ദേവ്, അസിസ്റ്റന്റ് ഡയറക്ടർ എം. മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ കരാർ ജീവനക്കാർ ഉൾപ്പെടെ 273-പേരെയാണ് ജില്ലയിൽ റീസർവേ ജോലികൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...