ഡിജിറ്റൽ റീ സർവേ പഴവങ്ങാടി വില്ലേജ് ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി വില്ലേജിലെ ഡിജിറ്റൽ റീസർവേ തുടങ്ങുന്നതിന് ഭാഗമായി പൊതു ജനങ്ങളുടെ സൗകര്യാർത്ഥം ഇ ട്ടിയപ്പാറ മിനർവ ജംഗ്ഷനിൽ എസ് സി മിഡിൽ സ്കൂളിന് സമീപത്തായി ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

റീസർവേ നമ്പർ ഒന്ന് സർവ്വേ സൂപ്രണ്ട് ചെറുപുഷ്പം അധ്യക്ഷത വഹിച്ചു. പത്തനംതിട്ട അസിസ്റ്റന്റ്ഡയറക്ടർ സിദ്ധ യാഗ പ്രസാദിൻ പ്രഭാമണി ഡിജിറ്റൽ സർവ്വേ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, വാർഡ് മെമ്പർമാരായ ചാക്കോ വയനാട്ട്, ഷൈനി രാജീവ്, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു,അനീഷ് ഫിലിപ്പ്, ലീലാമ്മ കവണടത്ത് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...