യു​വ സം​വി​ധാ​യ​ക​ന്‍ ജി​ബി​റ്റ് ജോ​ര്‍​ജ് (31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ന്‍ ജി​ബി​റ്റ് ജോ​ര്‍​ജ് (31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കോ​ഴി​പ്പോ​ര് സി​നി​മ​യു​ടെ സംവിധായകരി​ല്‍ ഒ​രാ​ളാ​ണ് ജി​ബി​റ്റ്. ലോ​ക്ക് ഡൗ​ണി​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് കോ​ഴി​പ്പോ​ര് റി​ലീ​സ് ചെ​യ്ത​ത്. ജി​ബി​റ്റ് ആദ്യമായി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​ന​ല്‍ ക​വ​ര്‍ എ​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...