204 പത്തനംതിട്ടക്കാര്‍ സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ഒരു ദിവസത്തെ കണക്കുപ്രകാരം കോവിഡ് ജാഗ്രതാ ഇ-പാസും, വാഹന പാസും ഉപയോഗിച്ച് സംസ്ഥാന അതിര്‍ത്തി കടന്ന് എത്തിയത് ജില്ലക്കാരായ 204 പേര്‍. വെള്ളിയാഴ്ച ( മേയ് 8) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ശനിയാഴ്ച ഉച്ചക്ക് 1.30 വരെയുള്ള കണക്കു പ്രകാരമാണിത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ശനിയാഴ്ച്ച  രാവിലെ 7 മണിവരെ 132 പേരും, ശനിയാഴ്ച  രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെ 72 പേരും പാസ് ഉപയോഗിച്ച് സംസ്ഥാന അതിര്‍ത്തി കടന്നിട്ടുണ്ട്. ഇതുവരെ പാസ് ഉപയോഗിച്ച് ജില്ലക്കാരായ 655 പേരാണ് അതിര്‍ത്തി കടന്ന് എത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...