177 പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു . 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ്  വിമാനം നിശ്ചിത സമയത്തിൽനിന്ന് 30 മിനിറ്റ് വൈകി 2.30നായിരുന്നു യാത്ര തിരിച്ചത്. ലോക്ഡൗണിലുള്ള ജലീബ് ഷുയൂഖ് മേഖലയിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ താമസിച്ചതിനാലാണ് വിമാനം പുറപ്പെടാൻ വൈകിയത്. ഗർഭിണികൾ, രോഗികൾ, വീസാ കാലാവധി തീർന്നവർ തുടങ്ങിയവരാണ് കൂടുതലും വിമാനത്തിൽ ഉള്ളത്.

നാളെ മുതൽ കർഫ്യു സമയം ദീർഘിക്കുമെന്നതിനാൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന് ഇറങ്ങിയവരുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായി. ലോക്ഡൗൺ നിലവിലുള്ള അബ്ബാസിയ, മഹ്‌ബൂല എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഇന്ത്യൻ എംബസിയുടെ വാഹനങ്ങളിലാണ് വിമാനത്തവാളത്തിൽ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...