ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് രാജാവ് രഞ്ജീത് സിംഗ് റാണയെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒളിവില്‍ കഴിയുകയായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് രാജാക്കന്മാരില്‍ ഒരാളായ രഞ്ജീത് സിംഗ് റാണയെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഹരിയാനയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. സിര്‍സയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. റാണയുടെ സഹോദരനും പിടിയിലായിട്ടുണ്ട്.

അമൃത്സറിലെ അട്ടാരി ചെക്ക് പോസ്റ്റില്‍ നിന്നാണ് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത്. ഈ ഇടപാടിന്റെ മുഖ്യസൂത്രധാരനായിരുന്നു റാണ. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ കൂട്ടാളികളായ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...