ഡോ.എം.വി നടേശന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോ.എം.വി നടേശനെ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. കാലടി ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാലയിലെ വ്യാകരണ വിഭാഗം പ്രൊഫസറും പാഞ്ചജന്യം ദേശീയ വൈസ് ചെയര്‍മാനുമാണ്. തൃശൂര്‍ കോലഴി സ്വദേശി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ്‌ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന മിനിരത്ന കമ്പനി കൂടിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...