നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് മത്സരിക്കാനില്ല

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​ നി​ന്നും സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് പി​ന്‍​മാ​റി. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ​നിന്നും മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു​മാ​ണ് ര​ഞ്ജി​ത് പി​ന്‍​മാ​റി​യ​ത്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് താ​ന്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ഞ്ജി​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ത​ന്നെ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന് ന​ട​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലും വി​ഷ​യം ച​ര്‍​ച്ച​യ്‌ക്കെത്തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പി​ന്മാ​റ്റം. ഇ​തോ​ടെ എ. ​പ്ര​ദീ​പ് കു​മാ​റി​ന് നോ​ര്‍​ത്തി​ല്‍ ജ​ന​വി​ധി തേ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റി. പ്ര​ദീ​പ് ജ​യി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...