നടൻ വിജയകുമാർ കാരണം കടുത്ത സാമ്പത്തിക ബാദ്ധ്യത ; ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സിദ്ദിഖ് കൊടിയത്തൂര്‍. വിജയകുമാറിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തന്റെ ‘ആകാശം കടന്ന്’ എന്ന സിനിമയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത നേരിടേണ്ടി വന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. വിജയകുമാര്‍ മൂലം സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടുവെന്ന് സിദ്ദിഖ് പറയുന്നു. മെയ് 20ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടു പോവുകയായിരുന്നു.

15 ദിവസത്തെ ഷെഡ്യൂളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് വിജയകുമാര്‍ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരെ നിലകൊള്ളുകയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ നടന്‍ നല്‍കിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...