അഞ്ചാം നാളും നിരാശ ; കൊലയാളി കാട്ടാന ബേലൂർ മഗ്നയെ പിടികൂടാനായില്ല

For full experience, Download our mobile application:
Get it on Google Play

വയനാട് : കർണാടകയിൽ നിന്നുളള പ്രത്യേക സംഘം കേരളത്തിലെ ആർ.ആർ.ടി.ടീമുമായി യോജിച്ച് തെരച്ചിൽ നടത്തിയിട്ടും കൊലയാളി കാട്ടാന ബേലൂർ മഗ്നയെ പിടികൂടാനായില്ല. ഇതോടെ അഞ്ചാം ദിനത്തിലെ ദൗത്യവും പരാജയപ്പെട്ടു.ആനയുടെ തൊട്ടടുത്തുവരെ രണ്ടുതവണ ദൗത്യസംഘം എത്തിയെങ്കിലും മയക്കുവടി വയ്ക്കാൻ കഴിഞ്ഞില്ല. രാവിലെ 11ഓടെ ആനയുടെ നൂറ് മീറ്റർ അടുത്തുവരെ ദൗത്യസംഘം എത്തിയിരുന്നു. രാവിലെ ബേലൂർ മഗ്നയുടെ അടുത്തുനിന്നു മാറിയ മറ്റൊരു മോഴയാന വീണ്ടും തിരിച്ചെത്തിയതാണ് ദൗത്യം ദുഷ്‌കരമാക്കിയത്.

150 ഓളം കേരള വനപാലകർ അടങ്ങുന്ന സംഘമാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യാഴാഴ്ച ഉച്ചവരെ ദൗത്യത്തിൽ ഏർപ്പെട്ടത്. ഉച്ചയ്ക്കുശേഷമാണ് കർണാടകയിൽ നിന്ന് എത്തിയ 25 അംഗസംഘം തെരച്ചിലിൽ പങ്കാളികളായത്. തിരുനെല്ലിയിലെ തന്നെ മാനിവയൽ അമ്മക്കാവ് പ്രദേശത്തായിരുന്നു ഇന്നലെ ബേലൂർ മഗ്ന നിലയുറപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...