ദുരന്ത നിവാരണ പരിശീലനം ; അപേക്ഷകൾ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, മിനിസ്ട്രി ഓഫ് യൂത്ത് അഫൈയേഴ്സ് & സ്പോർട്സ് ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി ആപ്‌ദ മിത്ര പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു. താൽപര്യമുള്ള വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകുന്നു. പരിശീലനത്തിൻ്റെ സ്ഥലം, സമയം പിന്നീട് അറിയിക്കുന്നതാണ്. പ്രായ പരിധി – 18-40 ആണ്.

തെരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കൾക്ക് ഒരാഴ്ച നീളുന്ന റസിഡൻഷ്യൻ ക്യാമ്പ് മാതൃകയിൽ സൗജന്യ പരിശീലനം ആണ് സംഘടിപ്പിക്കുക. ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, മേരാ യുവ ഭാരത്, NSS, NCC, റെഡ്ക്രോസ്, സനദ്ധസേന, ട്രോമ കെയർ, മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ മുൻ വോളണ്ടിയർമാർ, സ്പോർട്സ് താരങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എമർജൻസി കിറ്റ്, യൂണിഫോറം, ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. താൽപ്പര്യമുള്ളവർക്ക് പത്തനംതിട്ട ജില്ലാ മേരാ യുവ ഭാരത് ( നെഹ്റു യുവ കേന്ദ്ര ) ഓഫീസുമായി ബന്ധപ്പെടുക Ph:7558892580

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...