ദി​ഷ ര​വി​യെ ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : വി​വാ​ദ ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യെ ഒ​രു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഡ​ല്‍​ഹി കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

അ​ഞ്ച് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ കോ​ട​തി പ്രോ​സി​ക്യൂ​ഷ​ന്റെ  ആ​വ​ശ്യം ത​ള്ളി. നേ​ര​ത്തെ അ​ഞ്ചു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ദി​ഷ​യെ വി​ട്ടി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് ദി​ഷ​യെ ഡ​ല്‍​ഹി കോടതി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഫെ​ബ്രു​വ​രി 13 അ​റ​സ്റ്റി​ലാ​യ ദി​ഷ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...