കല്ലേലി – ഊട്ടുപാറ റോഡില്‍ ജനങ്ങള്‍ക്ക് ദുരിതയാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി – ഊട്ടുപാറ റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. അക്കരക്കാലാപ്പടി മുതല്‍ തേക്കുതോട്ടം മുക്ക് വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡാണ് കാല്‍നട യാത്രപോലും ദുഷ്കരമായി തകര്‍ന്ന് കിടക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡിലെ മെറ്റലുകളും ഇളകി പോയി. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് മൂന്ന് കോടി രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. അക്കരക്കാലാപ്പടി, ഊട്ടുപാറ, പുളിഞ്ചാണി, തേക്കുതോട്ടം മുക്ക് എന്നിവടങ്ങളിലൂടെ കടന്ന് പോകുന്ന റോഡിന് മൂന്നര കിലോമീറ്ററോളം ദൂരമുണ്ട്. അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കേണ്ടത് 40എം.എം.ക്ലോസ് ഗ്രേഡഡ് ടാറിങ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് നിര്‍മ്മാണകരാര്‍ എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ആർപിഎഫ് ഇടപെടൽ

0
ആലപ്പുഴ: ദീർഘദൂര യാത്രക്കാരെ മാത്രം കയറ്റി കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...