കെഎസ്‌ആര്‍ടിസി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വട്ടപ്പാറയില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. മധുര വാടിപ്പാടി കച്ചകെട്ടി ഗ്രാമത്തില്‍ ഹരിണിയെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ബസിലെ യാത്രക്കാരിയുടെ മാലയാണ് ഹരിണി മോഷ്ടിച്ചത്. കടയ്‌ക്കല്‍ സ്വദേശിയായ സ്ത്രീ ബസില്‍ നിന്നും വട്ടപ്പാറ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹരിണി മാല പൊട്ടിക്കുകയായിരുന്നു.

മാല പൊട്ടിച്ചത് മനസിലാക്കിയ യാത്രക്കാരി ബഹളം വെയ്‌ക്കുകയും തുടര്‍ന്ന് ബസ് നിര്‍ത്തി ഹരിണിയെ പരിശോധിച്ചപ്പോള്‍ മാല കണ്ടെത്തുകയുമായിരുന്നു. ഹരിണിയുടെ വസ്ത്രത്തില്‍ നിന്നുമാണ് മാല ലഭിച്ചത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഹരിണിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...