മുതുകുളം കൃഷിഭവൻ-കല്ലുംമൂട് റോഡിൽ ദുരിതയാത്ര

For full experience, Download our mobile application:
Get it on Google Play

മുതുകുളം : മുതുകുളം കൃഷിഭവൻ-കല്ലുംമൂട് റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. റോഡിന്റെ മിക്കയിടവും പൊട്ടിയിളകിയ നിലയിലാണ്. മഴവെള്ളംകൂടി നിറയുമ്പോൾ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ദിവസവും സ്കൂൾക്കുട്ടികളടക്കം നൂറുകണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ഗ്രാമീണപാതയാണിത്. കായംകുളം-കാർത്തികപ്പള്ളി റോഡ് കല്ലുംമൂട് ജംഗ്ഷ  നിൽനിന്ന്‌ മുതുകുളംസാമൂഹികാരോഗ്യകേന്ദ്രത്തിലേക്കും കൃഷിഭവനിലേക്കും മറ്റും ഇതുവഴി എളുപ്പമെത്താം.

നേരത്തേതന്നെ റോഡിനു നാശമുണ്ടായിരുന്നു. അടുത്തിടെ പാണ്ഡവർകാവ്  ജംഗ്ഷനില്‍ പുതിയ കലുങ്കു പണിതപ്പോൾ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടു. ഇതോടെ റോഡ് കൂടുതൽ തകർന്നു. ബുദ്ധാ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ കവാടത്തിനു കിഴക്കും വയലിൽ വടക്കുഭാഗവുമൊക്കെ വലിയതോതിൽ തകർന്നിട്ടുണ്ട്. മഴ കനക്കുമ്പോൾ കൃഷിഭവന്റെ കിഴക്കുവശവും ബുദ്ധാ കോളേജ് കവാടത്തിനു കിഴക്കോട്ടും റോഡിൽ വലിയ വെള്ളക്കെട്ടു രൂപപ്പെടാറുണ്ട്. ഇതും വലിയ ദുരിതത്തിനിടയാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...