റിസ്ക് ഫണ്ട്‌ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ 1019 നമ്പർ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച വള കടയുടെ റിസ്ക് ഫണ്ട്‌ വിതരണവും അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ഡോ. ആർ ശ്രീകുമാരൻ നായർ അധ്യക്ഷൻ ആയി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ്‌ മിനി മാത്യു, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം പി മണിയമ്മ, സിബി ഐസക്, സിന്ധു, ബിന്ദു രാമചന്ദ്രൻ, എസ് പി സജൻ, ജോൺ മാത്യു, പ്രകാശ് വി കെ, പവിൻ കുമാർ, ശശികുമാർജെ, വി രാജൻ എന്നിവർ സംസാരിച്ചു. ബോഡ് മെമ്പർ മിനിമോഹൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ജെ മറിയാമ്മ നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...