കോന്നി : കോന്നി അഗ്നി ശമന രക്ഷാ സേനക്ക് പുതിയ വാഹനം എത്തി. അശോക് ലൈലാന്റ് കമ്പനിയുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വാഹനം ആണ് കോന്നിയിൽ എത്തിയത്. 5000 ലിറ്റർ സംഭരണ ശേഷിയാണ് വാഹനത്തിന് ഉള്ളത്. വാഹനം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കോന്നിയിൽ എത്തിച്ചു.
കോന്നി അഗ്നി ശമന രക്ഷാ സേനക്ക് പുതിയ വാഹനം എത്തി
RECENT NEWS
Advertisment