വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സിന്റെ കൈത്താങ് എന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. നഗരസഭാ ചെയർമാൻ അഡ്വക്കറ്റ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജെറി അലക്സ്‌ അധ്യക്ഷത വഹിച്ചു.  പത്തനംതിട്ട ജോയിന്റ് ആർടിഒ ബി.അജികുമാർ ക്ലാസുകൾ നയിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, എം.എസ്. അലക്സ്, ബിജിമോൾ മാത്യു, സി.ഡി.എസ് മെമ്പർ സന്ധ്യാ പനക്കൽ, എഡിഎസ്  പ്രസിഡന്റ് ഉഷ ചന്ദ്രൻ, സാന്ദ്ര സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ ഉള്ള 200 കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി. വർഷങ്ങളിലെപ്പോലെ കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയവും നല്ലവരായ സുഹൃത്തുക്കൾ നൽകുന്ന സഹായവും ഉപയോഗിച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...