സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സേവാഭാരതി പന്തളം കടയ്ക്കാട് വടക്ക് ഉപസമിതി നേതൃത്വത്തിൽ കടയ്ക്കാട് വടക്ക് 7-ാം ഡിവിഷനിൽ 7 പേര് അടങ്ങുന്ന കുടുംബത്തിന് വേണ്ടി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനവും ഉപഹാര സമർപ്പണവും ഞായറാഴ്ച
പ്രശസ്ത സിനിമാതാരം കൃഷ്ണപ്രസാദ് നിർവ്വഹിച്ചു. സേവാഭാരതി പത്തനംതിട്ട ജില്ല അദ്ധ്യക്ഷൻ അഡ്വക്കേറ്റ് അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആർ എസ് എസ് പത്തനംതിട്ട ജില്ലാ സംഘചാലക് സി.കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, വാർഡ് കൗൺസിലർ കെ. ആർ രവി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എം ബി ബിനുകുമാർ, പന്തളം മുൻസിപ്പൽ പ്രസിഡന്റ് ഹരികുമാർ കൊട്ടേത്ത്, പന്തളം മുൻസിപ്പൽ സെക്രട്ടറി ജി. അരുൺ കുമാർ, അയ്യപ്പ സേവാ സമാജം ജില്ലാ സമിതി അംഗം വേണുഗോപാൽ, സേവാഭാരതി പന്തളം സമിതി ട്രഷറർ ഗണേഷ് കുമാർ, സേവാഭാരതി കടയ്ക്കാട് വടക്ക് ഉപസമിതി കൺവീനർ ജയപ്രകാശ് മാണാൽ, ശശി പുത്തേത്ത്, രമേശ് തെക്കേടത്ത്, സന്തോഷ് പുള്ളിയിൽ തുടങ്ങിയവരും വിവിധ സംഘപരിവാർ പ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...