സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ കളക്ടറേറ്റില്‍ നിര്‍വഹിച്ചു. തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളെ സംരക്ഷിക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പെട്ട മാതാവിന്/ രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. എട്ട് വനിതകള്‍ക്ക് പദ്ധതി ധനസഹായം അനുവദിച്ചു. വിജയാമൃതം പദ്ധതിയുടെ ഭാഗമായി ഡിഗ്രി കോഴ്‌സുകള്‍ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച് ഇലന്തൂർ ഇടപ്പരിയാരം ഗ്രാമസഭ

0
പത്തനംതിട്ട : നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച്  ഗ്രാമസഭ. എസ്.എസ്.എൽ.സി., +2,ഡിഗ്രി തലത്തിൽ...

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

0
മെൽബൺ: കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ (കല) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...

ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാം നടത്തി

0
റാന്നി : ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പുമായി...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ മൂന്ന് മക്കൾ പങ്കെടുത്തു; മൊജ്തബ ഖമനയി വിട്ടുനിന്നു

0
തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ...