പാ​ല​ത്ത​റയിൽ ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ജി​ല്ലാ ക​ള​ക്ട​ർ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്ത​റ​യി​ൽ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി. ദേ​ശീ​യ​പാ​താ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​റോ​ടാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്ന് ക​ള​ക്ട​ർ​ക്ക് കൈ​മാ​റും. ഓ​ട​യു​ടെ​യും സ​ർ​വീ​സ് റോ​ഡി​ൻറെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി​യോ​ടും ക​രാ​ർ ക​ന്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്‌​ഷ​നോ​ടും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന കൊ​ല്ലം പാ​ല​ത്ത​റ ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. എ​ൻ​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് കൊ​ല്ലം ബൈ​പ്പാ​സി​ലെ സ​ർ​വീ​സ് റോ​ഡ് ഓ​ട നി​ർ​മാ​ണ​ത്തി​നി​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. റോ​ഡി​ൻറെ 30 മീ​റ്റ​ർ നീ​ള​ത്തി​ൽ ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ മ​ണ്ണി​ടി​ഞ്ഞി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചെ​ന്ന് സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകര്‍മ സേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ശേഖരിച്ചത് 36107 മെട്രിക് ടണ്‍ അജൈവ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ...

നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ....

മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ...

0
കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ...

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

0
കണ്ണൂര്‍: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട്...