കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 2186 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കണമെന്ന ആവശ്യവുമായാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലേക്ക് കടക്കുന്നത്. 2025-26 വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതം കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയിരുന്നില്ല. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ഫണ്ടിനായാണ് കർണാടകം ഇപ്പോൾ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി കർണാടക പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖന്ദ്രെ ചർച്ച നടത്തിക്കഴിഞ്ഞു.

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് വരൾച്ചയെ നേരിടുന്ന ഈ സാഹചര്യത്തിൽ വലിയ തിരിച്ചടിയായെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾക്ക് അർഹതപ്പെട്ട വിഹിതം ലഭിക്കാത്തത് പ്രാദേശിക വികസന പ്രവർത്തനങ്ങളെയും വരൾച്ചാ ആശ്വാസ നടപടികളെയും ബാധിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

0
റിയാദ് : യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. യെമനിലെ...

മെസ്സി വിവാദം : ‘മന്ത്രി കള്ളം പറയുന്നു എന്ന് അല്ലെ അബ്ദുറഹിമാന് പറയാൻ സാധിക്കൂ’...

0
കൊച്ചി : മെസി വിവാദത്തിൽ മുൻ കായിക മന്ത്രിക്ക് എതിരെ ഒ...

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...