Friday, February 23, 2024 4:14 pm

കോണ്‍ഗ്രസ് ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ജനദ്രോഹ നടപടിയും അഴിമതിയുമായി മുന്നോട്ട് പോയതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം രാജ്യത്തെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വന്നുവെന്നും അതിനേക്കാള്‍ മോശമായ അവസ്ഥയാണ് ഇന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

രാഹുല്‍ഗാന്ധി ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പായ കന്യാകുമാരിയില്‍ നിന്നും യാത്ര തിരിച്ച ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ ഹൃദയം കീഴടക്കിയാണ് ഇന്ത്യയുടെ വടക്കേ അതിര്‍ത്തിയായ ജമ്മുകാശ്മീരില്‍ എത്തിയതെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എ.ഐ.സി.സി.സി പുറത്തിറക്കിയ കലണ്ടറിന്‍റെ ജില്ലാതല പ്രകാശന കര്‍മ്മം പെരിങ്ങരയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പെരിങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ജയകുമാര്‍, അഡ്വ. രാജേഷ് ചാത്തങ്കേരി, മിനിമോള്‍ ജോസ്, അരുന്ധതി അശോക്, ക്രിസ്റ്റഫര്‍ ഫിലിപ്പ്, വി.കെ മധു, റോയി പെരുംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികളില്‍ സച്ചിത്ര പെയിന്റിംഗ് നടത്തിയതിന്റെ ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികളില്‍ സച്ചിത്ര പെയിന്റിംഗ് നടത്തിയതിന്റെ...

മൊബൈല്‍ കോണ്‍ഗ്രസില്‍ ലനോവ അവതരിപ്പിക്കുന്നത് ട്രാന്‍സ്പെരെന്റ് ലാപ്ടോപും ഗ്ലാസ് കീബോര്‍ഡും

0
ട്രാന്‍സ്പെരെന്റ് ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ലെനോവ. ടെക് ലോകത്തെ നിര്‍ണായക മാറ്റങ്ങളുമായി 26...

അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശം ; കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജി തള്ളി

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ എടുത്ത...

സത്യനാഥന്‍ കൊലപാതകം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

0
കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി...